2009, ഒക്‌ടോബർ 6, ചൊവ്വാഴ്ച

സ്ത്രീ പള്ളി പ്രവേശനം ....കാന്തപുരം പറഞ്ഞ നുണ

1.  സ്ത്രീ പള്ളി പ്രവേശനം ....കാന്തപുരം പറഞ്ഞ നുണ




ലോകത്ത്‌ മുഴുവന്‍ മുസ്ലിം സ്ത്രീകള്‍ പള്ളിയില്‍ വരേണ്ടതില്ലെനു
എകകന്ദമായി പണ്ഡിതന്മാര്‍ പറഞ്ഞതാണ്‌ ,കേരളത്തിലെ ഏതാനും ചില മുജാഹിദ്‌ ജമാഅത്ത്‌
ലോബികള്‍ ഒഴിച്ച് ലോകത്ത്‌ എവിടെയും ഇവരുടെ ഈ വാദം എല്ലാ എന്നതാണ് സത്യം """കാന്തപുരം
ടി വി ചാനെളിലൂടെ പറഞ്ഞ നുണ "

കാന്തപുരം തന്നെ ബഹ്‌റൈന്‍ സ്ത്രീകള്‍ ഉള്ള പള്ളിയില്‍ ജുമുഹക്ക്
പങ്കെടുതിട്ടില്ലേ ?

മക്കയിലും , മദീനയിലും എന്നല്ല ലോകത്ത്‌ എല്ലായിടത്തും സ്ത്രീകള്‍ പള്ളിയില്‍
പോകുന്നില്ലേ ?കേള്‍ക്കാനേ
പൂരം !!!!!!!! ബഹറൈനില്‍ സ്ത്രീകള്‍ ഉള്ള പള്ളിയില്‍ ജുമുഹ നിസ്കരിച്ചു നാട്ടില്‍
എത്തിയപ്പോള്‍ കാന്തപുരത്തിന്റെ വാക്ക്‌ മാറി ....സ്ത്രീകള്‍ പള്ളിയില്‍ പോകല്‍
ഒക്കെ കേരളത്തില്‍ ഉള്ള പരിപാടി ആണ് , അതിവിടുത്തെ കുറച്ച ജമ മുജകള്‍ പറയുന്നത്
എന്നല്ലാതെ ലോകത്ത്‌ എവിടെയും അങ്ങനെ ഒരു വാദം ഇല്ലാ .....


2 ."കാന്തപുരം
ബഹറൈനില്‍ പോയപ്പോള്‍ പെണ്ണുങ്ങള്‍ ഉള്ള പള്ളിയില്‍ ജുമുഹ
നിസ്കരിച്ചു"
നാട്ടില്‍ എത്തിയപ്പോള്‍ ലോകത്തില്‍ എവിടെയും പെണ്ണുങ്ങള്‍ പള്ളിയില്‍ പോകുന്നില്ല  ...
ഹസ്സന്‍ സക്കാഫിയുടെ  വിശദീകരണം


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ